Question: 50 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ അരുണിന്റെ റാങ്ക് 30 ആണ്. എങ്കില്‍ അവസാന റാങ്കില്‍ നിന്നും അരുണിന്റെ സ്ഥാനം എത്ര
A. 19
B. 20
C. 21
D. 22
Similar Questions
6,8,10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
A. 120
B. 240
C. 680
D. 480
കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം 12%വാര്‍ഷിക പലിശനിരക്കില്‍ 50,000 രൂപ അര്‍ദ്ധവാര്‍ഷിക കാലയളവില്‍ സംയുക്തമായി നിക്ഷേപിച്ചു.1 വര്‍ഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത്ര